കട്ടത്തടുക്കയിലെ മുഹമ്മദ് ഹാജി നിര്യാതനായി
Jan 4, 2012, 11:01 IST
![]() |
Mohammed Haji |
ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ല (യു.എ.ഇ), അബ്ദുല്‍ ഖാദിര്‍(സൗദി അറേബ്യ), സുലൈമാന്‍ (സൗദി), ശൗക്കത്തലി കട്ടത്തട്ക്ക (ഗസല്‍ മ്യൂസിക് സീതാംഗോളി), ബീഫാത്തിമ, ആയിശ, സൈനബ, സഫിയ, അഫ്‌സ. മരുമക്കള്‍: ഖൈറുന്നിസ, പി.കെ മുമ്മദ്, സ്വഫിയ, മൂസക്കുഞ്ഞി, അബ്ദുല്ല, റുക്‌സാന, അബ്ബാസ്, നാസിയ, പരേതനായ അബ്ദുല്ല. 30 ലേറെ പേരമക്കളില്‍ പലരും ഉന്നത മേഖലകളിലെത്തിയിട്ടുണ്ട്.
മയ്യിത്ത് ബുധനാഴ്ച ഉച്ചയോടെ മുഹിമ്മാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മുഹിമ്മാത്ത് ഉസ്താദുമാരും സുന്നി സംഘടനാ നേതാക്കളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Obituary, Kasaragod, puthige