ചെമ്മനാട്ടെ കെ.എ.മുഹമ്മദ് നിര്യാതനായി
Feb 5, 2012, 12:04 IST
ചെമ്മനാട്: ചെമ്മനാട് കുന്നരിയത്ത് ഹൗസിലെ പരേതരായ അഹമ്മദ് കുന്നിരിയത്ത്-നഫീസ ദമ്പതികളുടെ മകന്‍ കെ.എ.മുഹമ്മദ്(70) നിര്യാതനായി.
ഭാര്യ: ആസിയ. മക്കള്‍: മുഹമ്മദ് റഫീഖ്, ഇഖ്ബാല്‍, സക്കീര്‍(മൂവരും ഗള്‍ഫ്), നുസൈബ, ഉമ്മാലിമ്മ, മിസ്‌രിയ. മരുമക്കള്‍: റജിയ, അബ്ദുര്‍ റഹീം, അബൂബക്കര്‍, സെറീന, നദീറ, മുഹമ്മദ്. സഹോദരങ്ങള്‍ ജലീല്‍, ഉമ്മാലിമ്മ. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Obituary, K.A. Mohammed, Chemnad