city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷേഖ് ഇബ്രാഹിം മാസ്റ്റര്‍ നിര്യാതനായി

ഷേഖ് ഇബ്രാഹിം മാസ്റ്റര്‍ നിര്യാതനായി
Ibrahim Master
ചേറ്റുകുണ്ട്: അധ്യാപകരുടെ ഇടതുപക്ഷ സംഘടനനയുടെ ആദ്യകാല നേതാവും, പൗരപ്രമുഖനുമായ പൂച്ചക്കാട് കീക്കാന്‍ ദാവൂദ്‌മൊഹല്ലയിലെ ഷെയ്ഖ് ഇബ്രാഹിം മാസ്റ്റര്‍(80) നിര്യാതനായി. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: മൈമുന്നീസ, മക്കള്‍: ഹൈറുന്നീസ, ഷക്കീല, ഭാനു, ഖബറുന്നീസ, ഷക്കീനാബി, ഖുല്‍സാറുബാനു, ഖുറൈസാബി, മുഹമ്മദ് യാക്കൂബ്, അബ്ദുല്‍ റസാഖ്, റിയാസ്, ഫിറോസ്, ഹസേലിത്ത്. മരുമക്കള്‍: അബ്ദുല്ല, ഷെരീഫ്, ഷെയ്ഖ് അഹ്മ്മദ്, ഷെയ്ഖ് ഹമീദ്, സെറീന, സുലീബിയ, ഹഫീസ.

Keywords: Obituary, poochakadu, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia