നെല്ലിക്കുന്നിലെ ഇബ്രാഹിം ഹാജി നിര്യാതനായി
Dec 29, 2011, 12:30 IST
കാസര്‍കോട്: നെല്ലിക്കുന്ന് ബങ്കര കുന്നില്‍ ഹൗസിലെ ഇബ്രാഹിം ഹാജി ബാരിപൂടി നിര്യാതനായി. പഴയകാല കൃഷിക്കാരനായിരുന്നു.
ഭാര്യ: മറിയുമ്മ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ ഖാദര്‍, ഇസ്മയില്‍, കസവ്, നാസര്‍, മിസ്‌രിയ, സാബിറ, സെയിദ. മരുമക്കള്‍: മിസ്‌രിയ, ബുഷ്‌റ, റംഷീന, ബഷീര്‍ കമ്പാര്‍, നുറുഷ മൊഗ്രാല്‍ പുത്തൂര്‍, അസീസ് ബന്തിയോട്. സഹോദരങ്ങള്‍: നഫിസ, ആയിഷ, പരേതനായ അബ്ദുല്ല.
മയ്യത്ത് നെല്ലിക്കുന്ന് മഹിയുദ്ദീന്‍ ജുമാമസ്ജീദ് ഖബര്‍സ്ഥനില്‍ ഖബറടക്കി.
Keywords: Kasaragod, Nellikunnu, Obituary