city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുലിക്കുന്നിലെ കരാറുകാരന്‍ ഹമീദലി നിര്യാതനായി

പുലിക്കുന്നിലെ കരാറുകാരന്‍ ഹമീദലി നിര്യാതനായി
Hameedali Pulikkunnu
കാസര്‍കോട്: പുലിക്കുന്നിലെ കരാറുകാരന്‍ കുഞ്ഞാമദ് മന്‍സിലിലെ ഹമീദലി(50) നിര്യാതനായി. പരേതനായ കുഞ്ഞാമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഇമ്രാന്‍, ഹസ്ബിയ, അഹമ്മദ്, സുഹൈബ്, ഇര്‍ഫാന. മരുമകന്‍: അഷ്‌റഫ് ആലൂര്‍. സഹോദരങ്ങള്‍: ബീഫാത്തിമ, ആയിഷ, സൈന, ഖദീജ, മുഹമ്മദ് വെല്‍ക്കം, താജു, നിയാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Obituary, kasaragod, Pulikunnu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia