കീഴൂര്‍ പടിഞ്ഞാറിലെ ബഷീര്‍ കല്ലട്ര നിര്യാതനായി
Jan 26, 2012, 10:37 IST
![]() |
Basheer Kallatra |
പരേതരായ മമ്മു അങ്കകളരി-ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ. ഏക മകന്‍ അജ്മല്‍. സഹോദരങ്ങള്‍: അബ്ദുല്ല, ഹൈസാന്‍, മൊയ്തു, അഹമ്മദ്, ഫാത്തിമ, ഖദീജ, റാബിയ, ബീഫാത്തിമ.
കീഴൂര്‍ ലക്കിസ്റ്റാര്‍ സാംസ്‌കാരിക ക്ലബ്ബ് പ്രസിഡണ്ട്, ഓട്ടോതൊഴിലാളി കീഴൂര്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബഷീറിന്റെ നിര്യാണത്തില്‍ ലക്കിസ്റ്റാര്‍ ക്ലബ്ബും, കീഴൂര്‍ ഓട്ടോ തൊഴിലാളി യൂണിയനും, ഒഫന്‍സ് കിഴൂര്‍ യു.എ.ഇ.കമ്മിറ്റിയും അനുശോചിച്ചു.