city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനയാലിലെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി

പനയാലിലെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി
പനയാല്‍: കാവുങ്കാല്‍ വീട്ടില്‍ എ സി ബാലകൃഷ്ണന്‍ നമ്പ്യാര്‍ (69) നിര്യാതനായി. പൌരപ്രമുഖനും കര്‍ഷകസംഘം പനയാല്‍ വില്ലേജ് മുന്‍ പ്രസിഡന്റും അമ്പങ്ങാട് ക്ഷീരോല്‍പാദക സഹകരണ സംഘം സ്ഥാപക പ്രസിഡന്റും സിപിഐ എം കുന്നൂച്ചി ബ്രാഞ്ചംഗവുമായിരുന്നു. ഭാര്യ: മാപ്പില്ലങ്കാട്ട് കുക്കൂള്‍ ലീലാവതി. മക്കള്‍: സുശീല്‍കുമാര്‍ (മര്‍ച്ചന്റ് നേവി), സുമിത (അധ്യാപിക ഇന്ത്യന്‍ സ്കൂള്‍ കുവൈത്ത്), സൌമ്യ (ഡെപ്യൂട്ടി മാനേജര്‍, ബാങ്കിങ്, ബംഗളൂരു). മരുമക്കള്‍: ഹരിനാരായണന്‍ (വെയര്‍ഹൌസ് മാനേജര്‍ കുവൈത്ത്), ദീപേഷ് (ഐടി സോഫ്റ്റ്വെയര്‍ മാനേജര്‍ ജനറല്‍ ഇലക്ട്രിക്കല്‍ ബംഗളൂരു), ടി സീന. സഹോദരങ്ങള്‍: ശ്രീധരന്‍ നമ്പ്യാര്‍, മോഹന്‍രാജ് നമ്പ്യാര്‍, മാലിനി, ധനലക്ഷ്മി, പരേതരായ സുകുമാരന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ നമ്പ്യാര്‍.

Keywords: A.C.Balakrishnan Nambiar, Panayal, Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia