city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറ്റം കൊഴുവലിലെ എ.ടി.ഭാസ്ക്കരന്‍ നായന്‍ നിര്യാതനായി

പടിഞ്ഞാറ്റം കൊഴുവലിലെ എ.ടി.ഭാസ്ക്കരന്‍ നായന്‍ നിര്യാതനായി
നീലേശ്വരം: അക്ഷര ശ്ളോക പണ്ഡിതനും അധ്യാത്മിക പ്രഭാഷകനുമായ പടിഞ്ഞാറ്റം കൊഴുവലിലെ എ.ടി. ഭാസ്ക്കരന്‍ നായര്‍(71) നിര്യാതനായി. റിട്ട. കോടതി ജീവനക്കാരനാണ്. ഭാര്യ: പി.എം. സരോജനിയമ്മ, മക്കള്‍: സജീവന്‍(ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ബല്ല), രാജീവന്‍(ആര്‍മി), തങ്കരാജ്(ഗള്‍ഫ്). മരുമക്കള്‍: ലേഖ(ലിറ്റില്‍ ഫ്ളവര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ഹോസ്ദുര്‍ഗ്), ഹേമ പയ്യന്നൂര്‍, മഞ്ജുഷ അന്നൂര്‍. സഹോദരങ്ങള്‍: എ.ടി. കുഞ്ഞമ്പു നായര്‍, തമ്പാന്‍ നായര്‍, ബാലന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, കമലാക്ഷി, ലക്ഷ്മി.

Keywords: A.TNileshwaram, Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia