city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്കുഅമ്മ നീലേശ്വരം നിര്യാതയായി

അക്കുഅമ്മ നീലേശ്വരം നിര്യാതയായി
P.P.Akkuamma
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ കാനക്കീല്‍ മഡിയന്‍ അമ്പുനായരുടെ ഭാര്യ പള്ളിയത്ത് പുതിയവീട്ടില്‍ അക്കുഅമ്മ (കുഞ്ഞിപ്പെണ്ണമ്മ 90) നിര്യാതയായി. മക്കള്‍: പി.ചന്തുക്കുട്ടി നായര്‍ (റിട്ട. പോലീസ്), നവോദയ നാരായണന്‍ നായര്‍, കല്യാണി, തമ്പായി, ഓമന. മരുമകള്‍: പി.സുകുമാരന്‍ നായര്‍ (വിമുക്തഭടന്‍), പത്മനാഭന്‍ നായര്‍, കെ.എം.ദ്രൗപദി (റിട്ട. അധ്യാപിക, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്.), ഓമന (വെള്ളിക്കോത്ത്), പരേതനായ പി.അമ്പുനായര്‍. സഹോദരങ്ങള്‍: കുഞ്ഞമ്പുനായര്‍, പരേതരായ അമ്പൂട്ടി നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണിയമ്മ.

Keywords: Obituary, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia