city-gold-ad-for-blogger

മുല്ലച്ചേരി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

മുല്ലച്ചേരി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ഉദുമ: പൗരപ്രമുഖനും മുല്ലച്ചേരി ഗ്രൂപ്പ് പാര്‍ട്ണറും എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി അംഗവുമായ മുല്ലച്ചേരിയിലെ എം.എം. മുഹമ്മദ്കുഞ്ഞിഹാജി (60) നിര്യാതനായി.
തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ മംഗലാപുരത്ത് നിന്നും വീട്ടിലേക്കുളള യാത്രാമദ്ധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സൗകാര്യാശുപത്രിയില്‍ പ്രവേശിക്കുമ്പേഴേക്കും മരണം സംഭവിച്ചിരുന്നു. പരേതരായ മൊയ്തീന്‍ കുഞ്ഞി സൈനബ ദമ്പതികളുടെ മകനാണ്.
ഭാര്യ: റുഖിയാബി, മക്കള്‍: ഹംസ, അസീസ്, ജമീല. മരുമക്കള്‍: നവാസ്, ഫൗസിയ, ഫസീല.
സഹോദരങ്ങള്‍: അബ്ദുര്‍ റഹിമാന്‍ ഹാജി (ദേളി സഅദിയ സെന്‍ട്രല്‍ കമ്മിററി അംഗം), അബ്ദുല്‍ ഖാദര്‍ ഹാജി (ഖത്തര്‍), കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് ഷാഫി, അബ്ബാസ്, മറിയുമ്മ, ആയിശാബി, പരേതയായ ബീഫാത്തിമ.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Mullachery, Muhammed Kunhi Haji, Udma, Erol, Mullachery Group, Erol Muslim Jamaath, Kasaragod, Mangalore, Heart attack

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia