city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എരോലിലെ എ.എം. ദൈനബി നിര്യാതയായി

എരോലിലെ എ.എം. ദൈനബി നിര്യാതയായി
ഉദുമ: എരോലിലെ പരേതനായ പളളിക്കര ഇസ്മായീല്‍ ഹാജിയുടെ ഭാര്യ എ.എം ദൈനബി (87) നിര്യാതയായി.

മക്കള്‍: അബ്ദുല്‍ ഹമീദ്, ഐസബി, സഫിയ, പരേതനായ അബ്ദുല്‍ ഖാദിര്‍. മരുമക്കള്‍: മുഹ്‌സീന, നെസീറ, പരേതരായ അബൂബക്കര്‍, മുഹമ്മദ്കുഞ്ഞി.
സഹോദരങ്ങള്‍: ഐഷാബി, ബീവി, പരേതരായ എ.എം അബ്ദുല്ല, അബ്ദുല്‍റഹിമാന്‍, കുഞ്ഞഹമ്മദ്.

ഖബറടക്കം ബുധനാഴ്ച രാവിലെ എരോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

Keywords: Kasaragod, Erol, Obituary, Kerala, Zainaba, Erol Juma Masjid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia