ജനറല്‍ ആശുപത്രിയിലെ നേഴ്സ് അന്നക്കുട്ടി നിര്യാതയായി
Jan 10, 2012, 11:07 IST
![]() |
Annakutti |
കോട്ടയം പാല സ്വദേശി ജോര്‍ജാണ് ഭാര്‍ത്താവ്. പിതാവ്: മത്തായി, മാതാവ്: അന്നമ്മ, മകള്‍: ജിസ്മി (നെഴ്സ്, കുവൈത്ത്), മരുമകന്: നിതീഷ് (കുവൈത്ത്), സഹോദരങ്ങള്‍: വര്‍ക്കി, കുര്യന്, മറിയക്കുട്ടി, ജോസഫ്, ഏലിയമ്മ.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം പാലയിലേക്ക് കൊണ്ടു പോയി.
Keywords: Kasaragod, General-hospital, Nurse, Obituary