നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ എന്‍ എസ് മൂസക്കുഞ്ഞി നിര്യാതനായി
Aug 5, 2017, 23:14 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2017) നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ലിപ് ടണ്‍ ഹൗസില്‍ എന്‍ എസ് മൂസക്കുഞ്ഞി (82) നിര്യാതനായി. നെല്ലിക്കുന്നിലെ പഴയകാല സൗഹൃദ കൂട്ടായ്മയുടെ കണ്ണിയായിരുന്നു. പഴയ കാല സീമേന്‍ ആയിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സഹോദരി ഭര്‍ത്താവാണ്.
ഒരു കാലത്ത് കാസര്‍കോട്ടെ കപ്പല്‍ തൊഴിലാളികളുടെ മാര്‍ഗദര്‍ശിയായിരുന്നു. നെല്ലിക്കുന്നിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലടക്കം മുന്നിട്ട് പ്രവര്‍ത്തിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഭാര്യ ജമീല. മക്കള്‍: എന്‍ എം സലീം ലിപ് ടണ്‍ (ക്രിക്കറ്റ് പ്ലയര്‍), എന്‍ എം സാദിഖ് (ഗള്‍ഫ്), സാജിദ. മരുമക്കള്‍: ലത്വീഫ് ബങ്കരക്കുന്ന് (വെല്‍ഫിറ്റ് ദുബൈ), മുംതാസ്, റൈഹാന.
മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിയോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Obituary, Nellikunnu, Bangarakunnu, NS Moosakunhi.