നോര്‍ത്ത് ചിത്താരിയിലെ സൈനബ നിര്യാതയായി
Apr 21, 2013, 16:21 IST
നോര്‍ത്ത് ചിത്താരി: തൈവളപ്പില്‍ സൈനബ (ദൈന-88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുഹമ്മദ്.
മക്കള്‍: അബ്ദുര് റഹ്മാന്‍, കുഞ്ഞഹമ്മദ്. മരുമക്കള്‍: അയ്ഷ, സുഹ്‌റ. സഹോദരങ്ങള്‍: മീത്തല്‍ അബ്ദുല്ല, കുഞ്ഞാഹ്മദ്, മറിയ, ആമിന.