city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരിലെ എന്‍.മുഹമ്മദ് കുഞ്ഞിഹാജി നിര്യാതനായി

തൃക്കരിപ്പൂരിലെ എന്‍.മുഹമ്മദ് കുഞ്ഞിഹാജി നിര്യാതനായി തൃക്കരിപ്പൂര്‍: പ്രമുഖ കര്‍ഷകന്‍ ചൊവ്വേരി മുഹ്യുദ്ദീന്‍ മസ്ജിദിന് സമീപത്തെ എന്‍.മുഹമ്മദ് കുഞ്ഞി ഹാജി(94) നിര്യാതനായി. ഭാര്യ: കെ.കുഞ്ഞാമിന. മക്കള്‍: അബ്ദുറഹീം, അയ്യൂബ്(ഇരുവരും ബഹ്‌റൈന്‍), ഷറഫുദ്ദീന്‍, ഹനീഫ(ഇരുവരും ബിസിനസ്), മുഹമ്മദ് യാസീന്‍(ദുബൈ), ഹലീമ, ഹബീബ, ആബിദ. മരുമക്കള്‍: അബ്ദുല്ല ഹാജി(ദുബൈ), എ.ജി.അമീര്‍ ഹാജി(സെക്രട്ടറി, ഖിദ്മത്തുല്‍ ഇസ്‌ലാം ജമാഅത്ത്, വടക്കുമ്പാട്), ഖാലിദ്(ദുബൈ), സൈനബ, സുബൈദ, ബദറുന്നിസ,ഫാസിദ, റുബീന. സഹോദരങ്ങള്‍: ഖദീജ, സൈനബ, പരേതയായ ആത്തിക്ക.

Keywords:  N.Mohammedkunhi Haji, Obituary, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia