ഉംറ കഴിഞ്ഞെത്തിയയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jun 30, 2014, 18:00 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 30.06.2014) ഉംറ കഴിഞ്ഞ് തിരിച്ചെത്തിയയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബങ്കരക്കുന്നിലെ എന്‍.എം അബ്ദുര്‍ റഹ് മാന്‍ (67) ആണ് മരിച്ചത്. 30 വര്‍ഷത്തോളം കാസര്‍കോട് ഹസനത്തുല്‍ജാരിയ ജുമാമസ്ജിദ് പരിപാലകനായിരുന്നു.
15 ദിവസം മുമ്പ് കുടുംബസമേതം ഉംറ തീര്‍ത്ഥാടനത്തിന് പോയി തിങ്കളാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. പരേതനായ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹവ്വാബി. മക്കള്‍: സുഹറാബി, മുഹമ്മദ് അഷറഫ്, അന്‍വര്‍ (ഇരുവരും ദുബൈ), മിസ്‌രിയ, അസ്്‌ലം, തസ്്‌നി, മുഹമ്മദ് അസ്്ഹര്‍. മരുമക്കള്‍: മുജീബ്, റംസി, ശമീമ, അസ്മാബി, റംസി, ഫസല്‍. സഹോദരങ്ങള്‍: അഹമദ്, ആഇശാബി, മറിയുമ്മ, പരേതനായ അബ്ദുല്‍ഖാദര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ് യുദ്ധീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Nellikunnu, Obituary, Kerala, Kasaragod, Umrah, Abdul Rahman, Family.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067