ചട്ടഞ്ചാല്‍ മുണ്ടോളിലെ എന്‍.കെ ഉമര്‍ നിര്യാതനായി
Apr 1, 2013, 15:03 IST
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ മുണ്ടോള്‍ ഹൗസിലെ എന്‍.കെ ഉമര്‍ (68) നിര്യാതനായി. ഭാര്യ: ദൈനബി. മക്കള്‍: ഷനാസ്, ഷഹനാസ്, ഷിറാഖ്, ഷിറിന്‍.
മരുമക്കള്‍: ഷരീഖ് (ദുബൈ, കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍), ഷാഹുല്‍ ഹമീദ് പാറക്കടവ് (ഹോംങ്കോങ്ങ്, എഞ്ചിനിയര്‍). സഹോദരങ്ങള്‍: ഹബീബ്, അബ്ബാസ്, അബ്ദുല്‍ ഖാദര്‍ (എഞ്ചിനിയര്‍), സഫിയ, ഹാജിറ, മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ചട്ടഞ്ചാല്‍ ബദര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Chattanchal, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India