നിത്യാനന്ദാശ്രമം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ വി മാധവന്‍ നിര്യാതനായി
Apr 28, 2017, 11:00 IST
കുമ്പള: (www.kasargodvartha.com 28.04.2017) കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ റെയില്‍വെ ബീച്ച് റോഡ് ഗുരുകൃപ നിലയത്തില്‍ കെ വി മാധവന്‍ (78) നിര്യാതനായി. കുമ്പള സദ്ഗുരു നിത്യാനന്ദ മഠം പ്രസിഡന്റ്, കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റിന്റെയും നിത്യാനന്ദ വിദ്യാകേന്ദ്രത്തിന്റെയും ആജീവനാന്ത ട്രസ്റ്റിയുമാണ്.
ഭാര്യ: വി വി സരസ്വതി. മക്കള്‍: കെ വി ജയശ്രീ (ഷാര്‍ജ), കെ വി പ്രസന്ന, കെ വി നിഷ, കെ വി മനോജ്കുമാര്‍ (മസ്‌ക്കറ്റ്), കെ വി സരണകുമാര്‍ (അബൂദാബി). മരുമക്കള്‍: ബി കെ പ്രദീപ് (ഷാര്‍ജ), എ ബാലന്‍ (അബൂദാബി), വി ശിവദാസന്‍ (അബൂദാബി), വി വി ശ്രീകൃപ, പി വി ദര്‍ശന. സഹോദരങ്ങള്‍: കെ വി ശിവരാമന്‍, നാരായണദാസ്, ചന്ദ്രവതി, ശാരദ, പത്മിനി (മുംബൈ), പരേതരായ ആനന്ദ്, മാധവി, കാര്‍ത്ത്യയാനി, ദമയന്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kerala, News, Kanhangad, Trustees, Obituary, Death, Board, Chairman, Madhavan, Nithyananda Ashram trustee board chairman KV Madhavan passes away.