നീലേശ്വരത്തെ കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍ നിര്യാതനായി
May 24, 2013, 20:23 IST
നീലേശ്വരം: റിട്ട. പ്രധാനാധ്യപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പ് കരുവളത്തെ കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍ (77) നിര്യാതനായി. പടന്നക്കാട് ഗവ. എല്‍.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഡയരക്ടറുമായിരുന്നു. കെ.ജി.പി.ടി യൂണിയന്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റും, ജി.എസ്.ടി.യു. കാസര്‍കോട് ജില്ലാ സ്ഥാപക പ്രസിഡന്റുമായിരുന്നു. സാക്ഷരത ജില്ലാ പ്രോജക്ട് ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി.വി. സുനില.
മക്കള്‍: കെ.സി. മനോജ് കൃഷ്ണന്‍ (ചാര്‍ട്ടഡ് അക്കൗണ്ടന്റ്, ദുബൈ), കെ.സി. വിനോദ് കൃഷ്ണന്‍ (ഹൊസ്ദൂര്‍ഗ് കാര്‍ഷിക വികസന ബാങ്ക്), അഡ്വ. ബിജു കൃഷ്ണന്‍ (കാഞ്ഞങ്ങാട്).
മരുമക്കള്‍: ടി.കെ. നിഷാ മോള്‍ (ഒടയംചാല്‍), ഡോ. നീലിമ (കാഞ്ഞങ്ങാട്), ടി.വി. സൗമ്യ (വെള്ളൂര്‍).
സഹോദരങ്ങള്‍: കെ.സി ബാലന്‍(കരുവളം), കെ.സി. ചിരുതൈ(വീവേഴ്‌സ് കോളനി), കെ.സി. ജാനകി (ഒഴിഞ്ഞവളപ്പ് ), പരേതനായ കെ.സി. ചന്തു (കരുവളം).

Keywords: Nileshwaram, K.C. Krishnan Master, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News