നീലേശ്വരത്തെ കാര്‍ത്ത്യായനി നിര്യാതയായി
Nov 26, 2012, 16:54 IST
നീലേശ്വരം: രാജപുരത്തെ റിട്ട. പോസ്റ്റല്‍ അസിസ്റ്റന്റ് പരേതനായ എ. ഗോപാലന്റെ ഭാര്യ പുതുക്കൈ മേനിക്കോട്ട് തായല്‍വീട്ടില്‍ കെ.വി. കാര്‍ത്ത്യായനി (59) നിര്യാതയായി.
സഹോദരങ്ങള്‍: ടി.വി. ശ്യാമള (കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലര്‍), പരേതയായ നാരായണി, സി. കുഞ്ഞമ്പു.
Keywords: Karthyayani, Obituary, Nileshwaram, Kasaragod, Kerala, Malayalam news