മധ്യവയസ്ക്കന് കുഴഞ്ഞ് വീണ് മരിച്ചു
May 5, 2012, 09:33 IST
നീലേശ്വരം: റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മധ്യവയസ്ക്കന് കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പൊയില്‍ കുറുപ്പ് വളപ്പിലെ ചിങ്കത്തിന്റെ മകന് എരയിയാണ് (58) വെള്ളിയാഴ്ച വൈ കുന്നേരം മരണപ്പെട്ടത്. പനങ്ങാട് തണ്ണീര്‍പന്തല്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന എരയി വൈകിട്ട് അഞ്ച് മണിയോടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാരായണിയാണ് ഭാര്യ.
Keywords: Kasaragod, Nileshwaram, Charamam.