നീലേശ്വരത്തെ വി.വി.പ്രഭാകരന്‍ നിര്യാതനായി
Nov 19, 2012, 16:01 IST
നീലേശ്വരം: മുണ്ടേമ്മാട് വാഴവളപ്പിലെ വി.വി. പ്രഭാകരന്‍ (55) നിര്യാതനായി.
ഭാര്യ: ലളിത. മക്കള്‍: ശ്രീജ, രതീഷ് (ഗള്‍ഫ്). മരുമകന്‍: വിനോദ് പറമ്പ. സഹോദരങ്ങള്‍: അശോകന്‍, രവി, ചന്ദ്രന്‍, രോഹിണി, തങ്കമണി, പരേതരായ കുഞ്ഞിക്കണ്ണന്‍, ഭാസ്‌കരന്‍.
Keywords: V.V.Prabhakaran, Nileshwaram, Obituary, Kasaragod, Kerala, Malayalam news