നീലേശ്വരത്തെ ടി.വി. നാരായണന്‍ നിര്യാതനായി
May 31, 2013, 15:42 IST
നീലേശ്വരം: മുണ്ടയമ്മാട് തോട്ടപുറം ടി.വി. നാരായണി-പരേതനായ ആലിന്‍ കൈ കുഞ്ഞമ്പു ദമ്പതികളുടെ മകന്‍ ടി.വി. നാരായണന്‍ (49) നിര്യാതനായി. ഭാര്യ: ശോഭന കൊടക്കാട്. മക്കള്‍: ഗിതേഷ്, നിധീഷ്, സുധിഷ്. സഹോദരങ്ങള്‍: ടി.വി. രാജന്‍, ടി.വി. രഘു, ടി.വി. വിനോദ്.