നീലേശ്വരം തെരുവിലെ എന്‍. മീനാക്ഷി നിര്യാതയായി
May 27, 2013, 20:24 IST
നീലേശ്വരം: നീലേശ്വരം തെരുവിലെ സി. നാരായണന്റെ ഭാര്യ എന്‍. മീനാക്ഷി (87) നിര്യാതയായി. മക്കള്‍: വി.വി. രവീന്ദ്രന്‍(റിട്ട. വെയര്‍ഹൗസ് ജീവനക്കാരന്‍), വിജയന്‍ (കലക്ഷന്‍ ഏജന്റ് ജില്ലാ സഹകരണ ബാങ്ക്), സരോജിനി, സുലോചന.
മരുമക്കള്‍: കെ.വി. ബാലന്‍ (വെള്ളൂര്‍ പുതിയതെരു), ബി. മന്‍മോഹന്‍, വി. ശശികല (ഇരുവരും മംഗലാപുരം). സഹോദരങ്ങള്‍: എം. കൃഷ്ണന്‍ (ഹോട്ടല്‍ വ്യാപാരി നീലേശ്വരം), ലക്ഷ്മി (തളിപ്പറമ്പ്).
Keywords: Nileshwaram, N. Meenakshi, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News