city-gold-ad-for-blogger

നീലേശ്വരം തെരുവിലെ കെ ഗീത നിര്യാതയായി

നീലേശ്വരം: തെരുവിലെ പി മുകുന്ദന്റെ ഭാര്യ കെ ഗീത (51) നിര്യാതയായി. മാതാവ്: ലക്ഷ്മി. മക്കള്‍: എം റീനി, എം സീനി. മരുമക്കള്‍: പി വി ബൈജു (സബ് രജിസ്ട്രാര്‍ ഓഫീസ്, തളിപ്പറമ്പ്), കെ നിത്യാനന്ദന്‍ (എഞ്ചിനിയര്‍, എച്ചൂര്‍).

നീലേശ്വരം തെരുവിലെ കെ ഗീത നിര്യാതയായിസഹോദരങ്ങള്‍: കെ നടരാജന്‍(കാര്‍ഷിക വികസന ബാങ്ക്), രാജീവന്‍ (പിഗ്മി കളക്ടര്‍), ജയന്‍ നീലേശ്വരം (അധ്യാപകന്‍, കുമ്പള ഹോളി ഫാമിലി സ്‌കൂള്‍), ദീപ (അധ്യാപിക, ചെമ്മനാട് ജി എച്ച് എസ്).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragod, Nileshwaram, Geetha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia