city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വസ്ത്രാലങ്കാര വിദഗ്ധന്‍ കുഴഞ്ഞു വീണു മരിച്ചു

നീലേശ്വരം: പ്രഭാത സവാരിക്കിടെ വസ്ത്രാലങ്കാര വിദഗ്ധന്‍ കുഴഞ്ഞു വീണു മരിച്ചു. നീലേശ്വരം തെരുവിലെ കെ. ചന്ദ്രന്‍ (60) ആണു വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ ലാഭം മാര്‍ക്കറ്റിനു സമീപം കുഴഞ്ഞു വീണു മരിച്ചത്.

ഭാര്യ: ഒ. നളിനി (റിട്ട. അധ്യാപിക, കോട്ടപ്പുറം ജിവിഎച്ച്എസ്എസ്). മക്കള്‍: കെ. സന്ദീപ് (അധ്യാപകന്‍, സദ്ഗുരു നിത്യാനന്ദ എന്‍ജിനിയറിങ് കോളജ്, കാഞ്ഞങ്ങാട്), സന്ധ്യ. മരുമക്കള്‍: ഷാജി (സെയില്‍സ് ടാക്‌സ് , കണ്ണൂര്‍), പ്രീതി (റിസര്‍ച്ച് അസിസ്റ്റന്റ്, സിപിസിആര്‍ഐ, കാസര്‍കോട്).
വസ്ത്രാലങ്കാര വിദഗ്ധന്‍ കുഴഞ്ഞു വീണു മരിച്ചു

സഹോദരങ്ങള്‍: പുരുഷോത്തമന്‍ (കണിച്ചിറ), വേണു (മംഗല്യ ഡിന്നര്‍സെറ്റ്, നീലേശ്വരം), സുരേഷ് (സുരേഷ് ടെന്‌റ് ആന്‍ഡ് ഡക്കറേഷന്‍, നീലേശ്വരം), സുകുമാരന്‍ (പിഗ്മി കലക്ടര്‍, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), ദേവി (പഴയങ്ങാടി), ജാനകി (കണ്ണൂര്‍), ഇന്ദിര (കുമ്പള), പുഷ്പ (കാസര്‍കോട്).


Keywords: Kerala, Kasaragod, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia