നിലേശ്വരം പുതുക്കൈയിലെ എം കാരിച്ചി നിര്യാതയായി
Mar 5, 2012, 16:59 IST
നിലേശ്വരം: പുതുക്കൈ മണ്ഡലത്തെ പരേതനായ ഗണപതി മേസ്ത്രിയുടെ ഭാര്യ എം കാരിച്ചി(80) നിര്യാതയായി.
മക്കള്‍: സുകുമാരന്‍ (ആധാരം എഴുത്ത്, ബളാല്‍), പത്മനാഭന്‍(വാട്ടര്‍ അതോറിറ്റി), പ്രഭാകരന്‍ (ബിസിനസ്), ചന്ദ്രകുമാര്‍( ഗള്‍ഫ്), കാര്‍ത്ത്യായനി, രമണി.
മരുമക്കള്‍: ഉമേശന്‍( ബിസിനസ്, കാസര്‍കോട്), ഹരീന്ദ്രന്‍(ഹെഡ്വാര്‍ഡന്‍, സബ്ജയില്‍, കാഞ്ഞങ്ങാട്), മാലതി(ഹെല്‍ത്ത് സൂപ്പര്‍വൈസര്‍), ലതി, സവിത, ഗ്രീഷ്മ.

Keywords: Kasaragod, Nileshwaram, Charamam.