നീലേശ്വരം പള്ളിക്കരയിലെ കുഞ്ഞമ്പു നമ്പ്യാര്‍ നിര്യാതനായി
Aug 17, 2013, 18:49 IST
നീലേശ്വരം: വടകര മേമുണ്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന നീലേശ്വരം പള്ളിക്കരയിലെ കോണത്ത് പടിഞ്ഞാറേ പുതിയവീട്ടില്‍ കുഞ്ഞമ്പു നമ്പ്യാര്‍(78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 ന്. പഴയകാല ഫുട്‌ബോള്‍ താരമായിരുന്നു. നിരവധി ക്ലബുകള്‍ക്കു വേണ്ടി ജഴ്‌സി അണിഞ്ഞിട്ടുണ്ട്.
ഭാര്യ: ടി.വി. വിജയലക്ഷ്മി. മക്കള്‍: ടി.വി. പ്രദീപ് കുമാര്‍ (അധ്യാപകന്‍, കാഞ്ഞങ്ങാട് ദുര്‍ഗാഎച്ച്എസ്എസ്), പ്രമോദ്കുമാര്‍ (സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്, ന്യൂദല്‍ഹി), ജയകൃഷ്ണന്‍ (എ.ബി.ബി, ചെന്നൈ), സിന്ധു (ബന്തടുക്ക).

മരുമക്കള്‍: കെ.എം. ഗോപിനാഥന്‍ (അധ്യാപകന്‍, ബന്തടുക്ക ഗവ. എച്ച്എസ്എസ്), സി. മീര (അധ്യാപിക, ബിസികെഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കാഞ്ഞങ്ങാട്), ബിന്ദു (അധ്യാപിക, കോഴിക്കോട് മലാപ്പറമ്പ് ജിഎച്ച്എസ്എസ്), സുമാറാണി (അധ്യാപിക, വരക്കാട് എച്ച്എസ്എസ്).സഹോദരങ്ങള്‍: അഡ്വ.കെ.പി. ദാമോദരന്‍ നമ്പ്യാര്‍ (നീലേശ്വരം), കെ.പി. ഇന്ദിര അമ്മ.
Keywords: Kerala, Kasaragod, Nileshwaram, Obit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.