നീലേശ്വരം പള്ളിക്കരയിലെ അമ്പൂഞ്ഞി നിര്യാതനായി
Mar 29, 2013, 18:46 IST
നീലേശ്വരം: വിമുക്തഭടന്‍ നീലേശ്വരം പള്ളിക്കര കിഴക്കേകരമ്മല്‍ പുതിയല്ലത്ത് അമ്പൂഞ്ഞി (81) നിര്യാതനായി.
ഭാര്യ: യശോദ. മക്കള്‍: ബാലന്‍, ഉണ്ണികൃഷ്ണന്‍, ശിവന്‍കുട്ടി, ഗംഗ, യമുന. മരുമക്കള്‍: ശോഭ (ഉദുമ), സജിത (വലിയപൊയില്‍) സുജാത (മൊയ്യം), ഭാസ്‌ക്കരന്‍ (മണ്ഡപം), മുകുന്ദന്‍ (കിനാന്നൂര്‍). സഹോദരങ്ങള്‍: രാമന്‍, തമ്പായി.
Keywords: Obituary, Nileshwaram, Ambunhi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News