city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. പ്രധാനധ്യാപകന്‍ പി കുമാരന്‍ നിര്യാതനായി

നീലേശ്വരം: റിട്ട. പ്രധാനധ്യാപകന്‍ കൊഴുന്തില്‍ തെക്കന്‍ വീട്ടിലെ പി കുമാരന്‍(64) നിര്യാതനായി. കെ എസ് ടി എ ഉപജില്ലാ പ്രസിഡന്റും കൊഴുന്തില്‍ യുവശക്തി കാലാവേദി സ്ഥാപക അംഗവുമായിരുന്നു.

റിട്ട. പ്രധാനധ്യാപകന്‍ പി കുമാരന്‍ നിര്യാതനായി
ഭാര്യ: ടി വി രുഗ്മിണി. മക്കള്‍: കെ ആര്‍ രഞ്ജിത്ത്. രസിത. മരുമക്കള്‍: ഡോ. ശ്രീജ, രാജന്‍. സഹോദരങ്ങള്‍: മാധവി (റിട്ട. അധ്യാപിക), പരേതനായ കുഞ്ഞിരാമന്‍.

Keywords: Kerala, Kasaragod, Nileshwaram, Teacher, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia