റിട്ട. പ്രധാനധ്യാപകന്‍ പി കൃഷ്ണപിടാരര്‍ നിര്യാതനായി
Nov 7, 2013, 18:40 IST
നീലേശ്വരം: മന്നന്‍പുറത്തു കാവ് ഭഗവതി ക്ഷേത്രത്തിലെ ഇളയ പിടാരറും റിട്ട. പ്രധാനധ്യാപകനുമായ കിഴക്കന്‍ കൊഴുവല്‍ പഴയ ഇല്ലത്തെ പി കൃഷ്ണപിടാരര്‍ (കുഞ്ഞുണ്ണിമാസ്റ്റര്‍- 75) നിര്യാതനായി. പിടാരര്‍ സമുദായ സംഘം നീലേശ്വരം യൂണിറ്റ് പ്രസിഡന്റും സംസ്‌കൃത പണ്ഡിതനും പ്രമുഖ താന്ത്രികനുമായിരുന്നു.
ഭാര്യ: ദേവകിയമ്മ. മക്കള്‍: പി. ശ്രീധരന്‍ (വ്യാപാരി മന്നന്‍പുറത്തുകാവിനു സമീപം), ഉണ്ണികൃഷ്ണന്‍, കുഞ്ഞിനാരായണന്‍ (ഇരുവരും പുജാരി, മന്നന്‍പുറത്തുകാവ്), ശ്രീലത (മാമാനം). മരുമക്കള്‍: സുധ, രാഘിക, രമേശന്‍, വിദ്യ. സഹോദരങ്ങള്‍: പി ഇഷാന പിടാരര്‍ (സെക്രട്ടറി പിടാരര്‍ സമുദായ സംഘം നീലേശ്വരം യൂണിറ്റ്), ഭഗീരഥി അമ്മ (കളരിവാതുക്കല്‍), സരസ്വതി അമ്മ (കൂത്തുപറമ്പ്), പരേതനായ പരമേശ്വര.

Keywords: Kerala, Nileshwaram, Obit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.