നീലേശ്വരം നെല്ലിയടുക്കത്തെ മോതിര നിര്യാതനായി
Jun 3, 2013, 13:31 IST
നീലേശ്വരം: നെല്ലിയടുക്കം കടയംകയംതട്ടിലെ മോതിര (60) നിര്യാതനായി. ഭാര്യമാര്‍: വെള്ളച്ചി, കുമ്പ. മക്കള്‍: നാരായണന്‍, ശശി, നാരായണി.
മരുമക്കള്‍: കല്യാണി (കമ്പല്ലൂര്‍), നിഷ അറക്കത്തട്ട് (ചിറ്റാരിക്കാല്‍), രാജു വരയില്‍ (കുമ്പളപ്പള്ളി).സഹോദരങ്ങള്‍: പുത്തരിയന്‍, കാവുരി, കുഞ്ഞിക്കണ്ണന്‍, പരേതരായ കണ്ണന്‍, കയമ്മച്ചി.
Keywords: Nileshwaram, Mothira, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News