city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേ­ശ്വരം സ്വദേശി അല്‍ ഐനില്‍ മരി­ച്ചു

നീലേ­ശ്വരം സ്വദേശി അല്‍ ഐനില്‍ മരി­ച്ചു
നീലേ­ശ്വ­രം: അസുഖത്തെ തുടര്‍ന്നു നീലേ­ശ്വരം സ്വദേശി അല്‍ ഐനില്‍ മരി­ച്ചു. കിഴ­ക്കന്‍ കൊഴു­വ­ലിലെ കൊട്ടില വീട്ടില്‍ കെ.­വി. ജയ­കൃ­ഷ്ണന്‍ (24) ആണു മരി­ച്ച­ത്. മൃ­ത­ദേ­ഹം നാ­ട്ടി­ലെ­ത്തിച്ചു സംസ്‌കാ­രം ബു­ധ­നാഴ്ച രാവിലെ എട്ടു മണിക്ക് കിഴക്കന്‍ കൊഴു­വ­ലിലെ സമു­ദായ ശ്മശാ­ന­ത്തില്‍.

വര­ക്കാട് ലാറ്റക്‌സ് ഫാക്ടറി ജീവ­ന­ക്കാ­രന്‍ കെ.­എന്‍. മോഹ­നന്‍- കെ.­വി. ഉഷ ദമ്പ­തി­ക­ളുടെ മക­നാ­ണ്. സഹോ­ദ­രി- ധന്യ നന്ദ­കു­മാര്‍ (അ­ഗ്രി­ക്കള്‍ച്ച­റല്‍ ഇംപ്രൂ­വ്‌മെന്റ് കോ- ഓപ്പ­റേ­റ്റീവ് സൊസൈ­റ്റി, നീലേ­ശ്വ­രം).

Keywords: Kasaragod, Nilieshwaram, K-V-Jayakrishnan, Obit, Gulf, Al-Ain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia