city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിവില്‍ പോലീസ് ഓഫീ­സര്‍ എന്‍ നാരാ­യണമാരാര്‍ നിര്യാ­ത­നാ­യി

സിവില്‍ പോലീസ് ഓഫീ­സര്‍ എന്‍ നാരാ­യണമാരാര്‍ നിര്യാ­ത­നാ­യി
നീലേ­ശ്വ­രം: കണ്ണൂര്‍ എ ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീ­സര്‍ വാഴു­ന്നോ­റടി തത്വ­മ­സി­യിലെ കെ എന്‍ നാരാ­യണമാരാര്‍ (49) നിര്യാ­ത­നാ­യി. ഭാര്യ: കെ ഇന്ദു­മ­തി. മക്കള്‍: ­നി­ഖില്‍, നീതു (ഇ­രു­വരും വിദ്യാര്‍ത്ഥി­കള്‍).

സഹോ­ദ­ര­ങ്ങള്‍: രാമ­ച­ന്ദ്രന്‍ (നീലേ­ശ്വരം വിഷ്ണു ഏജന്‍സിസ് പെട്രോള്‍ പമ്പ്), മോഹ­നന്‍ (വാച്ച്­മാന്‍, വ­ര­ക്കാട് ലാറ്റ­ക്‌സ്), നാരാ­യ­ണി, പൂമ­ണി, യശോ­ദ, രാധ, സര­സ്വ­തി.
നിര്യാ­ണ­ത്തില്‍ ഉപ്പി­ലിക്കൈ മാരാര്‍ സമാജം അനു­ശോ­ചി­ച്ചു.

Keywords: Kerala, Kasaragod, Nileshwaram, Police, Kannur, Camp, Officer, Obituary, Charamam, K.N Narayanamarar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia