city-gold-ad-for-blogger

നിലേശ്വരത്തെ മേരിയമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

നിലേശ്വരത്തെ മേരിയമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി
നിലേശ്വരം: റിട്ടയേഡ് കരിമ്പില്‍ ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപിക നിലേശ്വരം ബകോളര്‍ കോളജിന് സമീപത്തെ മേരിയമ്മ സെബാസ്റ്റ്യന്‍(66) നിര്യാതയായി. അസുഖം ബാധിച്ച് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്‍ത്താവ്: ടി.എം സെബാസ്റ്റ്യന്‍ (റിട്ട. അദ്ധ്യാപകന്‍). മക്കള്‍: മെര്‍ലിന്‍, ഡാര്‍ലി, സിര്‍ലി, ബെര്‍ലി. മരുമക്കള്‍: റോയി (കൃഷി), ബിജു (തൃശൂര്‍), സോണി (ബിസിനസ് വെള്ളരിക്കുണ്ട്).

Keywords: Kasaragod, Nileshwaram, charamam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia