നീലേശ്വരത്തെ മധുരംകൈ ആച്ച നിര്യാതയായി
Feb 19, 2013, 11:02 IST
നീലേശ്വരം: പരേതനായ കുഞ്ഞാമന്റെ ഭാര്യ മധുരംകൈ ആച്ച (85) നിര്യാതയായി.
മക്കള്‍: ജാനകി, ബാലകൃഷ്ണന്‍, നാരായണി, ഭാസ്‌ക്കരന്‍, രഘു, പത്മിനി, ചന്ദ്രന്‍, യശോദ. മരുമക്കള്‍: നാരായണന്‍, രാധ, സരോജിനി, ലത, ചന്ദ്രിക, സത്യന്‍, ബാബു, പരേതനായ പത്മനാഭന്‍.
Keywords: Aacha, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News