നീലേശ്വരത്തെ ലക്ഷ്മി അമ്മ നിര്യാതയായി
Nov 27, 2012, 12:03 IST
നീലേശ്വരം: കരിന്തളം മേലാഞ്ചേരി വരഞ്ഞൂരിലെ പരേതനായ കൊടക്കല്‍ ചാത്തു നായരുടെ ഭാര്യ ഐക്കോടന്‍ വീട്ടില്‍ ലക്ഷ്മി അമ്മ (80) നിര്യാതയായി.
മക്കള്‍: ലീല, നാരായണന്‍, രാധാമണി, പത്മനാഭന്‍. മരുമക്കള്‍: രോഹിണി, കെ. ചന്ദ്രന്‍, ലീല, പരേതനായ പത്മനാഭന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍, പരേതരായ അവകാശി കുഞ്ഞമ്പു നായര്‍, കല്യാണി അമ്മ, കാരിച്ചി അമ്മ, കിണാവൂര്‍ എടം ഉണിയാക്കുറുപ്പ് കോരന്‍ നായര്‍.
Keywords: Lakshmi Amma, Obituary, Nileshwaram, Kasaragod, Kerala, Malayalam news