Home Obituary എരിപ്പിലെ കുതിരുമ്മല്‍ കൊട്ടന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk PreJan 10, 2012, 09:00 IST നീലേശ്വരം: മടിക്കൈ മലപ്പച്ചേരി എരിപ്പിലെ കുതിരുമ്മല്‍ കൊട്ടന്‍(90) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കള്‍: നാരായണന്‍, കൃഷ്ണന്‍, ബേബി, കുഞ്ഞിരാമന്‍, വിനോദ്. മരുമക്കള്‍: ലക്ഷ്മി, സാവിത്രി, വിജയന്‍, ശാന്ത, ഉഷ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, കൊറുമ്പി. Keywords: kasaragod, Obituary, Nileshwaram, Tags Share this story Featured Recommended