നീലേശ്വരത്തെ ഇ. സുമലത നിര്യാതയായി
Jun 10, 2013, 14:30 IST
നീലേശ്വരം: പേരോല്‍ ആരാധന ഓഡിറ്റോറിയത്തിനു സമീപം പരേതനായ എം. രവീന്ദ്രന്‍ നായരുടെയും ഇ. ബാലാമണിയുടെയും മകള്‍ ഇ. സുമലത (30) നിര്യാതയായി.
ഭര്‍ത്താവ്: അശോകന്‍ (മാത്തില്‍ ഗവ.എച്ച്.എസ്.എസ്. അധ്യാപകന്‍). സഹോദരങ്ങള്‍: ഇ. ഹേമ(ചെമ്മട്ടം വയല്‍), ഇ. ഷൈമ (പടന്നക്കാട്), ഇ. രജിത (ആലയി).