ആവിക്കാല്‍ വലിയവീട്ടില്‍ ചിരുതക്കുഞ്ഞി നിര്യാതയായി
Jan 17, 2015, 18:41 IST
നീലേശ്വരം: (www.kasargodvartha.com 17/01/2015) പടന്നക്കാട് ജി.എല്‍.പി. സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ ടി. മുകുന്ദന്റെ ഭാര്യ ആവിക്കാല്‍ വലിയവീട്ടില്‍ ചിരുതക്കുഞ്ഞി (73) നിര്യാതയായി.
മക്കള്‍: മധു (കച്ചവടം), ശൈലജ, രാധിക, ശിവപ്രസാദ്, ശ്രീലത, പരേതനായ ഹരീന്ദ്രനാഥ്. മരുമക്കള്‍: സവിത, സുരേശന്‍, ഗീത. സഹോദരങ്ങള്‍: അമ്പൂട്ടി, ശാരദ,വട്ടിച്ചി, ജാനകി, പരേതരായ അമ്പാടി സ്വാമി, കല്യാണി, അമ്പു, കുഞ്ഞിരാമന്‍.

Keywords: Nileshwaram, Obituary, Kasaragod, Kerala, Chiruthakkunhi passes away.
Advertisement: