നീലേശ്വരം ചെറപ്പുറത്തെ പി മാധവി നിര്യാതയായി
Aug 26, 2013, 13:39 IST
നീലേശ്വരം: ചെറപ്പുറം പാലക്കാട്ട് വീട്ടില്‍ പരേതനായ പണ്ടാരത്തില്‍ കുഞ്ഞികൊട്ടന്റെ ഭാര്യ പി മാധവി (80) നിര്യാതയായി. മക്കള്‍: പി. ചന്ദ്രമതി,, ജാനകി, ബാലകൃഷ്ണന്‍. മരുമക്കള്‍: വല്‍സന്‍ (അണ്ടോള്‍), കുഞ്ഞിക്കണ്ണന്‍ (കോളിക്കുന്ന്). സഹോദരങ്ങള്‍: പി മാളു, മമ്മിണിക്കം, പരേതരായ അമ്പു, കുഞ്ഞിക്കണ്ണന്‍.