നീലേശ്വരം ചാത്തമത്തെ സി വി അമ്പാടി നിര്യാതനായി
Nov 22, 2016, 12:29 IST
നീലേശ്വരം: (www.kasargodvartha.com 22.11.2016) ചാത്തമത്തെ സി വി അമ്പാടി(72) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പ്രസന്ന, രാമകൃഷ്ണന്‍, പ്രസീദ. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ദിനേശന്‍, നിഷ.
സഹോദരങ്ങള്‍: കാര്‍ത്യായനി, ജാനകി, സി വി കുഞ്ഞിക്കണ്ണന്‍ (സിപിഎം ചാത്തമത്ത് ഒന്നാം ബ്രാഞ്ച് സെക്രട്ടറി), സി വി രാമചന്ദ്രന്‍, പരേതയായ കല്യാണി.
Keywords: Obituary, Nileshwaram, Death, Ambadi, Nileshwaram Chathamath Ambadi passed away