നീലേശ്വരത്തെ ആഇശ നിര്യാതയായി
Nov 27, 2012, 12:00 IST
നീലേശ്വരം: ചിറപ്പുറത്തെ പരേതനായ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ അപ്പാട്ടില്ലത്ത് ആഇശ (83) നിര്യാതയായി.
മക്കള്‍: എ. അബ്ദുര്‍ റസാഖ്, ദൈനബി, ഖദീജ, സുഹറ, ജമീല, കുഞ്ഞാസിയ, പരേതനായ ഇബ്രാഹിം. മരുമക്കള്‍: റുഖിയ, ഫാത്വിമ, കുഞ്ഞഹ്മദ്, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ (ആറങ്ങാടി), അബ്ദുര്‍ റഹ്മാന്‍ (പരപ്പ), പരേതനായ അബ്ബാസ്.
Keywords: Ayisha, Nileshwaram, Obituary, Kasaragod, Kerala, Malayalam news