city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാര്‍ക്കറ്റ് ജംഗ്ഷന്‍ സമീപത്തെ എ.പി സൈനബ നിര്യാതയായി

മാര്‍ക്കറ്റ് ജംഗ്ഷന്‍ സമീപത്തെ എ.പി സൈനബ നിര്യാതയായി
നിലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷന്‍ സമീപത്തെ ടി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ എ.പി സൈനബ(52) നിര്യാതയായി. മക്കള്‍: നസീമ, സുമയ്യ, മൊസ്തു(ജപ്പാന്‍), സാബിറ, സബിത, സജ്‌ന.
മരുമക്കള്‍: എ.മൊയ്തു (കാടംകോട്), കെ. മുഹമ്മലി (തൈക്കടപുറം), എ.സി ഷഫീഖ് (വെള്ളയില്‍), പി.അന്‍സാര്‍ (പെരുമ്പട്ട). സഹോദരങ്ങള്‍: അമീറലി (സൗദി അറേബ്യ), സാഹിത, അസ്മ, ഹാജറ.

Keywords: Kasaragod, Nileshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia