16 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Apr 10, 2013, 19:39 IST
കാസര്‍കോട്: പ്രസവിച്ച് 16 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്തുകുന്നിലെ ഇസ്മാഈല്‍-ഫാത്വിമ ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളുണ്ടായതില് രണ്ടാമത്തെ കുട്ടിയായ ഖദീജയാണ് മരിച്ചത്.
മൂത്തകുട്ടി ആഇശ ഐ.സി.യുവിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഫാത്വിമയുടെ ആദ്യപ്രസവത്തിലാണ് ഇരട്ടക്കുട്ടികള്‍ പിറന്നത്.
Keywords: Kasaragod, Mogral puthur, Baby, Kerala, hospital, Fathima, Pregnant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.