മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു
Dec 15, 2017, 20:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2017) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചുള്ളിത്തറയിലെ മണികണ്ഠന്‍-സുശീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.
പ്രസവ ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീലയെ മൂന്ന് ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
പ്രസവ ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീലയെ മൂന്ന് ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Death, Obituary, Baby, New born baby dies after trapped milk in Throat
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Death, Obituary, Baby, New born baby dies after trapped milk in Throat