ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു
Nov 5, 2015, 10:17 IST
കരിന്തളം: (www.kasargodvartha.com 05/11/2015) ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. നിര്‍മ്മാണ തൊഴിലാളി നെല്ലിയടുക്കത്തെ വെങ്ങാട്ട് വീട്ടില്‍ വി കെ രാഘവന്‍(52) ആണ് മരിച്ചത്.
ഭാര്യ: പി പത്മിനി (സി പി എം വാഴൂര്‍ ബ്രാഞ്ച് അംഗം, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വനിതാ സഹകരണ സംഘം ഡയറക്ടര്‍, കെ എസ് കെ ടി യു കരിന്തളം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം). മക്കള്‍: സൗമ്യ, പ്രജീഷ്, മരുമക്കള്‍: സുധീഷ് നെല്ലിയടുക്കം.

Keywords: Death, Obituary, Karinthalam, Nelliyadukkam VK Raghavan passes away.