നെല്ലിക്കുന്ന് സ്വാമിക്കട്ടയിലെ കെ.ടി. പുരുഷോത്തം നിര്യാതനായി
Sep 25, 2012, 22:15 IST
കാസര്‍കോട്: നെല്ലിക്കുന്ന് സ്വാമിക്കട്ടെ സ്വദേശിയും ബാംഗ്ലൂരില്‍ താമസക്കാരനുമായ കെ.ടി. പുരുഷോത്തം(61) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: സന്ദീപ് (മസ്‌ക്കറ്റ്), സിദ്ധാര്‍ഥ് (ബാംഗ്ലൂര്‍). മരുമകള്‍: വിനയശ്രീ.
പരേതരായ അച്യുതന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കലാവതി, പ്രേമാവതി, സരള, കെ.ടി. ജയറാം, കെ.ടി. ഗണേഷ്, പരേതരായ വേദാവതി, പുഷ്പവതി, ശിവദാസ് കലേക്കാര്‍.
പരേതരായ അച്യുതന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കലാവതി, പ്രേമാവതി, സരള, കെ.ടി. ജയറാം, കെ.ടി. ഗണേഷ്, പരേതരായ വേദാവതി, പുഷ്പവതി, ശിവദാസ് കലേക്കാര്‍.
Keywords: K.T. Purushotham, Obituary, Kasaragod, Nellikunnu