ആശുപത്രിയിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു
Dec 3, 2015, 21:50 IST
കാസര്‍കോട്: (www.kasargodvartha.com 03/12/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ പരേതനായ ശ്രീധരന്റെ ഭാര്യ സുശീല (60) യാണ് മരിച്ചത്. ബുധനാഴ്ച ചർദ്ദിയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിലെ കുളിമുറിയില്‍ ചെന്ന സുശീല കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: സുരേഷ്, രഘു. മരുമക്കള്‍: ബിന്ദു, ഉമ. സഹോദരങ്ങള്‍: കൃഷ്ണന്‍, കാര്‍ത്യായനി, സാഗേരി, നാരായണി, മൈഥിലി.
Keywords: Nellikunnu, Kerala, Obituary, Nellikunnu Kasaba Kadappuram Susheela passes away