നെല്ലിക്കുന്ന് കടപ്പുറത്തെ ടി.എ. മുഹമ്മദ് കുഞ്ഞി നിര്യാതനായി
Mar 19, 2014, 13:33 IST
നെല്ലിക്കുന്ന്: (kasargodvartha.com 19.03.2014) നെല്ലിക്കുന്ന് കടപ്പുറത്തെ ടി.എ. മുഹമ്മദ് കുഞ്ഞി(72) നിര്യാതനായി. ഇല്ലാമിയ ടൈല്‍ കമ്പനിയില്‍ ദീര്‍ഘകാലം മാനേജറായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: ഹലീമ, സാഹിറ, അബ്ദുല്ല (ദുബൈ), നിയാസ് (സൗദി), അമീര്‍(ഷാര്‍ജ), അസ്‌ലം (അബുദാബി), അന്‍വര്‍(വ്യാപാരി, കാസര്‍കോട്), ശിഹാബുദ്ദീന്‍ (ദൂബൈ).
മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി ചെങ്കള, ഖൈറുന്നിസ, മെഹറുന്നിസ, ബുഷ്‌റ, ഷബാന, ഹനസ്, ആഷിദ, പരേതനായ അബ്ദുല്ലക്കുഞ്ഞി. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി ഹാജി കൊല്ലമ്പാടി, അബ്ദുല്‍ഖാദര്‍, സൈനുദ്ദീന്‍, ആയിശ, ആമു, പരേതയായ സൈനബ.
ബുധനാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Nellikatta, Kerala, Obituary, Nellikunnu Kadappuram T.A. Muhammed Kunhi passes away.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍